ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എച്ച് പി സി സി) പ്രസിഡന്റ് ഉദയ് ഭന്‍, ഹരിയാന മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവരുടെ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നേതാക്കള്‍ വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
നവംബര്‍ ഒന്നിനാണ് കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ഡ്രൈവ് ആരംഭിക്കുന്നത്. 2022 ആഗസ്റ്റ് 21-നും സെപ്റ്റംബര്‍ 20-നുമുളളിലാണ് കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.
Original reporting. Fearless journalism. Delivered to you.